CONFERENCE DETAILS


MALAYALAM
രണ്ടാമത് NAYC : പങ്കെടുക്കുവാൻ ഒരുങ്ങുക
തീം: വിജയിക്കാനായി ഓടുക (1 കൊരിന്ത്യർ 9:24)
തീയതി : 2025 ഒക്ടോബർ 1-2-3
സ്ഥലം : നാഗ്പൂർ, മഹാരാഷ്ട്ര
👉 2ാമത് NAYC യിൽ
1️⃣. സുവി. ജോൺ കുര്യൻ
2️⃣. സുവി. ജോയ് ജോൺ
3️⃣. സുവി. സാമുവൽ ബി. തോമസ്
തുടങ്ങിയ ദൈവദാസന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന വചനപഠനത്തിലും ക്ലാസ്സുകളിലും പങ്കെടുക്കാനായി ഒരുങ്ങുവാൻ നിങ്ങളുടെ സഭയിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക. https://nayc2025.com/resources
🎙️ പ്രധാന സെഷനുകളിലെ ഭാഷ ഇംഗ്ലീഷിലായിരിക്കും, തുടർന്ന് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യും. ഗ്രൂപ്പ് സെഷനുകൾ മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ലഭ്യമാകും.
📝 ഓൺലൈൻ രജിസ്ട്രേഷൻ 2025 ജൂൺ 15-ന് ആരംഭിക്കുന്നു.
🏧 ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ₹1,000 രജിസ്ട്രേഷൻ ഫീസ്. O
📲 ദയവായി ഈ സന്ദേശം നിങ്ങളുടെ അസംബ്ലി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ബ്രദറൻ അസംബ്ലികളിലെ അറിയപ്പെടുന്ന യുവാക്കൾക്കും കൈമാറുക.
Contact Evg. Monsy Abraham @ +91-9752910345
ഹോപ്പ് ബിലീവേഴ്സ് (ബ്രദ്റൻ) അസംബ്ലി, ഭോപ്പാൽ, മധ്യപ്രദേശ്